cover

Download Songs Njan Ariyum Kuralukal Sareesh Kannoth only for review course, Buy Cassette or CD / VCD original from the album Njan Ariyum Kuralukal Sareesh Kannoth or use Personal Tone / I-RING / Ring Back Tone in recognition that they can still work to create other new songs. DMCA Removal Requests Send to [email protected]
Download Full Album songs Njan Ariyum Kuralukal Sareesh Kannoth Fast Download

Title : njan ariyum kuralukal (Sareesh Kannoth)
Description : സിനിമ- കമ്മട്ടി പാടം
സംഗീതം- വിനായകന്‍
വരികള്‍ - അന്‍വര്‍ അലി.
പാടിയത് - സുനില്‍ മത്തായി & സാവിയോ ലാസ്
--------------------------------------------------------------------------------------------------------
ഞാന്‍ അറിയും ,,കുരലുകളെല്ലാം
എന്റെതോ ,,പൊന്നച്ചാ...
നീ ..അരിയും,,,കുരലും...ചങ്കും
എല്ലാരുടെയും ..പൊന്‍ മകനേ
ഞാനീംബിയ,,,,ചാറും ...ചരവും
മധുവല്ലേ....പൊന്നച്ചാ .......
നീ ,,മോന്തിയ ,,,മധു നിന്‍ ചോര
ചുടു ..ചോര ,,പൊന്‍ മകനെ
നാം പൊട്ടിയ ,,,പോക്കാലിക്കര....
നാം ,,പൊട്ടിയ ,,പോക്കലിക്കര...
എങ്ങെ ..പോയി ,,നല്ലച്ചാ ?
നീ ,,,വാരിയ ,,ചുടു ,ചോര്‍ ഒപ്പം
വെന്തേ ,,പോയി ,നന്‍മകനേ....

അക്കാണും,,മാ മലയൊന്നും....
നമ്മുടെതല്ലെന്‍ മകനെ...
ഈ കായല്‍ ,,കയവും...കരയും
ആരുടേയും എല്ലെന്‍ മകനെ
പുഴു ..പുലികള്‍ ,,പക്കി ,,പരുന്തുകള്‍
കടലാനകള്‍...കാട്ടുരുവങ്ങള്‍(2)
പലകാല ,,പര ദൈവങ്ങള്‍ ..
പുലയാടികള്‍ ......നമ്മളുമൊപ്പം,,
നരകിച്ചു ,,,പൊറുക്കും..ഇവിടം...
ഭൂലോകം ...തിരു മകനെ
കലഹിച്ചു ,,മരിക്കും....ഇവിടം
ഇഹലോകം...എന്‍ ..തിരുമകനെ
Download as MP3 | Download as MP4 | Fast Download